Jul 5, 2011

"ന്‍റെ ഉപ്പപാക്ക് ഒരു തോക്കുണ്ടായിരുന്നു"

കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനു കിഴക്കുള്ള റാണിപുരം അരികെയുണ്ടായിട്ടും എത്തിപ്പെടാന്‍ സാധിച്ചിട്ടില്ലാത്ത, കാണാന്‍ ഒരുപാട് ആഗ്രഹിച്ച വിനോദസഞ്ചാരകേന്ദ്രമായിരുന്നു. ഞങ്ങള്‍ കൂട്ടുകാര്‍‍ റാണിപുരം ട്രിപ്പ്‌ മൂന്നു പ്രാവശ്യം പ്ലാന്‍ ചെയ്തുവെങ്കിലും പല കാരണങ്ങളാല്‍ അത് നടന്നിരുന്നില്ല.
     അങ്ങനെ ഒരു ഞായറാഴ്ച ഞങ്ങള്‍ നാല് കൂട്ടുകാര്‍ റാണിപുരത്തിന്‍റെ സൗന്ദര്യം ആസ്വദിക്കാന്‍  പുറപ്പെട്ടു. ട്രെയിന്‍ സുഹൃത്തുക്കളായ ഞങ്ങളുടെ സ്ഥിരം തട്ടകമായ 'മംഗലാപുരം - ചെന്നൈ എഗ്മോര്‍ എക്സ്പ്രസ്സ്‌ ' വണ്ടിയില്‍ രാവിലെ 8 മണിക്ക് കാഞ്ഞങ്ങാട് എത്താമെന്നായിരുന്നു ഞങ്ങളുടെ കണക്കുക്കൂട്ടല്‍. ഇങ്ങനെയുള്ള യാത്രകളിലെ സ്ഥിരം മെമ്പര്‍മാരായ ബൈജുവും

Recent Posts

കാസറഗോഡന്‍ ബ്ലോഗ്സ്