Home » , , » തേന്‍ മധുരം.....മഹാ അത്ഭുതം!

തേന്‍ മധുരം.....മഹാ അത്ഭുതം!

Written By Admin on Dec 31, 2010 | 2:45 AM

വിശുദ്ധ ഖുര്‍ആനില്‍ തേന്‍, തേനീച്ച ഇവയെ കുറിച്ച ഒരു അധിയായം തന്നെയുണ്ട്. സൂറത്ത്ന്നഹല്‍.

നിന്റെ നാഥന്‍ തെനീച്ചക്ക് ഇപ്രകാരം ഭോധനം ചെയ്തിരിക്കുന്നു. മലകളിലും മരങ്ങളിലും, മനുഷിയര്‍ കേട്ടിയുയര്തുന്നവയിലും നീ പാര്‍പിടം ഉണ്ടാക്കി കൊള്ളുക. പിന്നെ എല്ലാതരം ഫലങ്ങളില്‍ നിന്നും ഭക്ഷിച്ചു കൊള്ളുക എന്നിട്ട് നിന്റെ രക്ഷിതാവ് ഒരുക്കിത്തന്ന പാതയില്‍ നീ പ്രവേശിച് കൊള്ളുക. അവയുടെ ഉദരങ്ങളില്‍ നിന്ന വിത്യസ്ത വര്‍ണനകള്‍ ഉള്ള പാനീയം പുറത്തു വരുന്നു അതില്‍ മനുഷിയര്‍ക്കു രോഗശമനം ഉണ്ട്.( വിശുദ്ധ ഖുര്‍ആനു ‍സൂറത്ത്ന്നഹല്‍)


     വിശുദ്ധ ഖുര്‍ആനില്‍ തേന്‍, തേനീച്ച ഇവയെ കുറിച്ച് ഇത്ര മഹതം പറഞ്ഞെകില്‍ അത് അത്ര മാത്രം ഫലപ്രദം എന്നര്‍ത്ഥം.

അതുനിക ചികിത്സയുടെ പിതാവായ ഹിപ്പോക്രട്ടിസിനോട് തന്‍റെ ദീഗയുസിനെ കുറിച്ച ശിഷ്യന്‍മാര്‍ അരഞാപ്പോള്‍ അദ്ദേഹം പറഞ്ഞു തേന്‍ കുടിയും തേച്ചു കുളിയും ആണത്രേ!!!!

കുട്ടികല്കും, മുതിന്നവര്‍ക്കും തേന്‍ കുടിക്കുന്നത് കൊണ്ട് വളര്‍ച്ചയും രോഗപ്രതിരോധ ശക്തി കൂടും ക്യാന്‍സര്‍ വരെ സുഗപ്പെടും, നമുക്കുണ്ടാകുന്ന സര്‍വ രോഗതിന്നും തേനില്‍ പ്രതിവിദി ഉണ്ടു. അമിതമാവരുത് ഒരു /രണ്ട്‌ സ്പൂണ്‍ വീതം രാവിലെ വെറും വയറ്റില്‍ കഴിക്കുക. ഒരു രോഗവും വരില്ല

ശരീം അമിതവണ്ണം, ഉണ്ടാവില്ല നല്ല ശൈപ്‌ വരും.

ഉറക്കം കുറവുള്ളവര്‍ ഒരുഗ്ലാസ് തണുത്ത വെള്ളത്തില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത് കലക്കി രാത്രി കുടിക്കുക നല്ല ഉറക്കം ലഭിക്കും. വായി പുണ്ണിന്നു നല്ലതാണു തേന്‍.

മുറിവുകള്‍, പൊള്ളല്‍ വൃണങ്ങള്‍, ചുനങ്ങുകള്‍, കലകള്‍ എന്നിവ മാറാന്‍ തേന്‍ ഒരു ലേപനമാണ്.

പ്രമേഹ രോഗികള്‍ തേന്‍, നെല്ലിക്ക നീര്,കറിവേപ്പില, പൊതീന, മല്ലിചെപ്പ്, ഏകാനയകം, തിളപ്പിച്ചാറിയ വെള്ളം എന്നിവ ചേര്‍ത്ത് മിക്സിയില്‍ ഒഴിച്ച് അടിച്ചു രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് പ്രേമെഹതിന്നു നല്ല ഔഷധമാണ്

നൂറു ഗ്രാം തേനില്‍ ഒരു വെളുത്തുള്ളി എന്നതോതില്‍ അതിന്റെ ഇതളുകള്‍ മുറിച് നന്നായി കഴുകി, വെള്ളം ഉണക്കി തേനില്‍ ഇട്ടു നാല്‍പതു ദിവസം വെക്കുക, നാല്പത്തി ഒന്നാം ദിവസം മുതല്‍ ഓരോ ദിവസവും രാവിലെ വെറും വയറ്റില്‍ മൂന്നോ നാലോ അല്ലി വീധം കഴിക്കുന്നത് കൊലസ്ടോനിന്നു നല്ലതാണു.

ബുദ്ധി വര്‍ധിക്കാന്‍ ബ്രാഹ്മിയില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക

രക്ത ദൂഷിയതിന്നു ഒരു സ്പൂണ്‍ തേനില്‍ ഒരു സ്പൂണ്‍ ചെറുനാരങ്ങ നീര്‍ ചേര്‍ത്ത് കഴിക്കുക.

@നല്ല തേന്‍- തേനില്‍ കിര്‍തിമം നടന്നോ- എന്നറിയാന്‍

തേന്‍ ഒരു കടലാസ്സില്‍ പരത്തി അതിന്റെ അടിയില്‍ ഒരു വെള്ള കടലാസ് വെക്കുക, അര മണിക്കൂര്‍ കഴിഞ്ഞു അത് നനയുന്നു വെങ്ങില്‍ തേന്‍ നല്ലതല്ല എന്ന് മനസിലാക്കാം.

ഒരു വലിയ ഗ്ലാസ്‌ പച്ച വെള്ളത്തില്‍ കുറച്ച തേന്‍ ഒഴിക്കുക, തേന്‍ അടിഭാഗത്ത്‌ പോയി നിന്നാല്‍ അത് ഒറിജിനല്‍ തേനും കലര്‍ന്നാല്‍, കലര്പുള്ള തേനും ആകുന്നു.

ഇപ്പോള്‍ ഒറിജിനല്‍ തേന്‍ ലഭിക്കാന്‍ : വയനാട് ഗാന്ധി ഗ്രാം, ഖാദി ബോര്‍ഡ്, കോട്ടക്കല്‍ ആരിയവൈദിയശാല, അതെ പോലെ വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന്റെ അടുത്ത് ഉള്ള ആദിവാസി തേന്‍ വില്പന കേന്ദ്രം

തേന്‍ ഉപയോഗപ്പെടുത്തുക, ജീവിതത്തിന്നു നല്ലതാണു ജീവിക്കാനും....ഇനിയും ഒരുപാടുണ്ട് എഴുതാന്‍ തേനിനെ കുറിച്ച്, ലോകത്തുള്ള സകല മരുന്നുകളിലും പ്രതിയക്ഷമായോ, പരോക്ഷമായോ തേനു ചേര്‍കുന്നു.

ഡോ: റഹീം  സി എച്ച് പൂച്ചക്കാട് Sharjah

Share this article :

+ comments + 1 comments

December 31, 2010 at 9:53 AM

തേനൂറുന്ന പോസ്റ്റിനു
ആശസകൾ
(الله)അനുഗ്രഹിക്കട്ടേ

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kasaragod Bloggers - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger