Latest Post

യാചകന്‍

Written By Admin on Jan 30, 2011 | 3:40 AM

വീട്ടില്‍ ഞാന്‍ ഒറ്റയക്ക് ആയിരുന്നു.
വീണ് കിട്ടിയ അപൂര്‍വ്വസമയം അത് ഞാന്‍ ഉറങ്ങി തീര്‍ക്കാന്‍ തന്നെ തീരുമാനിച്ചു.
ഏതോ ഒരു അപശബ്ദം എന്റെ നിദ്രയ്ക്ക്‌ ഭംഗം വരുത്തി.പണ്ടേ എനിക്ക് തിന്നുബോഴും ഉറങുബോഴും ശല്യം ചെയുന്നത് എനെന ദേഷ്യപെടുത്തും.
വീണ്ടും അതേശബ്ദം.....
അമ്മാ.......
എനിക്ക് മനസിലായി അതൊരു തെണ്ടീ ആണെന്ന്.
ഞാന്‍ ഉറക്കതിലേക്ക് വീണ്ടും ശ്രദദ തിരിച്ചു.ഇല്ലാ..അയാള്‍ വിടുന്ന ലക്‍ഷണമില.
ഇത്തവണ അയാളുടെ ശബ്ദം കൂടുതല്‍ ഉച്ചതിലായി.
''അമ്മാ...വല്ലതും തരണേ."

KASROTTAR IN ASIANET GULF ROUND UP

Written By Admin on Jan 25, 2011 | 9:00 AM


സുഖം !!

Written By Admin on Jan 18, 2011 | 11:41 PM

നുഷ്യ ചിന്തയില്‍ എപ്പോഴും അറിഞ്ഞോ അറിയാതയോ കടന്നു വരുന്ന ഒരു വാക്ക് 'സുഖം'. മനുഷ്യ മനസ്സുകളില്‍ ജീവിതം സുഖിക്കാന്‍ ഉള്ളതാണെന്ന ഒരു ചിന്ത തന്നെ രൂപ പെട്ട് വന്നിരിക്കുന്നു. അതെ അത് തന്നെയാണോ സത്യം?. ലോകം ഇന്ന് സുഖത്തിനു വേണ്ടി അലയുമ്പോള്‍ പലരും മറന്നു പോകുന്നു യഥാര്‍ത്തത്തില്‍ എന്താണ് സുഖം?  എല്ലാവരും നിങ്ങളോട് ആരായുന്നതും അത് തന്നെ. നിങ്ങള്ക് സുഖമാണോ എന്ന ചോദ്യത്തിന് പലരും പല രീതിയിലും ഉത്തരം നല്‍കുന്നു. ദൈവത്തിന്റെ അനുഗ്രഹം അനുസ്മരികുമ്പോള്‍ മാത്രമേ ആ ഉത്തരം മനോഹരം ആകുന്നുള്ളൂ .അതിനേക്കാളും നല്ല ഒരു ഉത്തരം നമുക്ക് കിട്ടാന്‍ ഇടയില്ല.            

'പറക്കും തളിക! '

Written By Admin on Jan 15, 2011 | 7:56 PM

ഞാന്‍ ദേരയില്‍ മുര്‍ഷിദ് ബസാറില്‍  ഒരു വാച്ച് കമ്പനിയുടെ ഔട്ട്ഡോര്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന സമയത്ത് പോസ്റ്റ്‌ഓഫീസിലേക്ക് ജോലി മാറുന്നതിന്‍റെ ഭാകമായി ട്രെയിനിങ്ങിനു പോവാറുണ്ടായിരുന്നു അന്ന് സോര്‍ട്ടിംഗ് ആയിരുന്നു ജോലി .രാവിലെ നാല് മണിക്ക് തുടങ്ങി പത്ത്‌ മണിവരെയായിരുന്നു ജോലി സമയം ....
                        അന്ന് ഞാന്‍ ദേര നഖീലില്‍ ആയിരുന്നു താമസം ..... വാച്ച് കമ്പനിയുടെ ഒരു കാറുണ്ടായിരുന്നു പഴയ മോഡല്‍  ടൊയോട്ടയുടെ സ്റ്റേഷന്‍ വാഗണ്‍....ഒരു  പറക്കും തളികയായിരുന്നു അത്..... അതിലായിരുന്നു രാവിലെ പോകാറ് .... ഒരു ദിവസം അബുദാബി മാര്‍ക്കറ്റിംഗ് കഴിഞ്ഞ് വരാന്‍ വൈകി ... രാത്രി പതിനൊന്ന് മണിയായി .... നഖീലില്‍ ഒന്നര മണിക്കൂര്‍ വരെ ചുറ്റിയതിന്

പ്രവാസത്തിന്റെ കാണാ കാഴ്ചകള്‍ ...

Written By ആചാര്യന്‍ on Jan 12, 2011 | 9:53 AM

രൂ വരൂ ,
ഇതെന്റെ വീടാണ്. പണ്ട് ഇങ്ങനെയൊന്നും ആയിരുന്നില്ല കേട്ടോ.. പൊട്ടിപ്പൊളിഞ്ഞു അവിടെയും ഇവിടെയും ചോര്‍ച്ച വീണ ഒരു വീടായിരുന്നു. ഞാന്‍ ഗള്‍ഫില്‍ പോയതിനു ശേഷമാണ് ഇതിനെ ഒരു വീടാക്കിയത്. അച്ഛന്‍ കൂലിപ്പണി എടുത്തു കിട്ടുന്ന കാശ് കൊണ്ടാണ് എന്നെ കുറച്ചെങ്കിലും പഠിപ്പിച്ചത്. എല്ലാരും ഗള്‍ഫില്‍ പോയി വന്നു പത്രാസു കാണിക്കുംബോഴായിരിക്കാം   അച്ഛനും തോന്നിയത് എന്നെ ഒരു ഗള്‍ഫുകാരന്‍ ആക്കണമെന്ന്. അവിടുന്നും ഇവിടുന്നും കുറെ കടം വാങ്ങിയും, പുരയിടം പണയം വെച്ചും മറ്റും വിസക്കുള്ള കാശ് ഒപ്പിച്ചപ്പോള്‍ അച്ഛന്‍ ഒന്നേ പറഞ്ഞുള്ളൂ,'നീ അവിടെ ചെന്നാല്‍ ഞങ്ങളെ മറന്നെക്കരുത്, എല്ലാം തിരിച്ചെടുക്കണം എന്ന്'. അന്ന് മുതല്‍ ഞാന്‍ അച്ഛന്‍ പറഞ്ഞത് പോലെ നടന്നു.

ക്രിക്കറ്റ്‌ കളിക്കിടയിലെ കുടില്‍ വ്യവസായം.

Written By എന്റെ എഴുത്തുമുറി on Jan 6, 2011 | 11:05 PM

ര്‍ഷങ്ങള്‍ക്ക് മുമ്പ്‌ ,അതായത് S S L C പരീക്ഷ മനോഹരമായി എഴുതുകയും അതിലും മനോഹരമായി തോല്‍ക്കുകയും ചെയ്ത കാലയളവില്‍,സ്കൂള്‍ പഠനം എന്ന ബാധ്യത ഒഴിഞ്ഞു കിട്ടിയല്ലോ എന്ന സമാധാനത്തില്‍, S S L C എന്ന കടമ്പ കടന്നു കിട്ടുന്നതിനു വേണ്ടി രണ്ടാമതൊന്നു ശ്രമിച്ചു നോക്കുന്നതിനെ കുറിച്ച് സ്വപ്നത്തില്‍ പോലും ആലോചിക്കനാഗ്രഹിക്കാതെ സര്‍വ്വ സ്വതന്ത്ര്യനായി തേരാപാര തെണ്ടി തിരിഞ്ഞു നടക്കുന്ന കാലം.(ആഹ.....എത്ര സുന്ദരമായ കാലഘട്ടമായിരുന്നു അത്.)സ്കൂള്‍ തടവറ കാലത്തിനും ഗള്‍ഫ്‌ തടവറ കാലത്തിനും ഇടയില്‍ കിട്ടിയ സുന്ദരമായ പരോള്‍ ദിനങ്ങളായിരുന്നു അതെന്നു ഇപ്പോള്‍ തോന്നുന്നു.

ചില ട്രെയിന്‍ ചിന്തകള്‍!!!

ണ്ണ് ഉള്ളപ്പോഴെ കണ്ണിന്റെ വിലയറിയൂ എന്ന് പറയുന്നത് എത്ര ശരി.നമ്മുടെ നാട്ടിലെ ഭരണ സംവിധാനങ്ങളെയും യാത്രാ സംവിധാനങ്ങളെയും നിശിതമായി വിമര്‍ശിച്ചു നടന്നിരുന്ന ഒരാളാണ് ഞാന്‍.പ്രത്യേകിച്ചു മണിക്കൂറുകള്‍ വൈകി മാത്രം ഓടുന്ന ട്രെയിനുകള്‍ ഉള്ള റയില്‍വേ വകുപ്പിനെ.ജീവിത ചക്രം തിരിഞ്ഞു.കടല് കടന്നു ഞാനും ദുബായിലെത്തി.പടച്ചവന്റെ അനുഗ്രഹം കൊണ്ട് നല്ല ഒരു ജോലിയും കിട്ടി.എന്റെ റൂമില്‍ നിന്നും ജോലി സ്ഥലത്തേക്ക് ഞാന്‍ ദുബായ്

ബൂലോക ചിത്രങ്ങള്‍ -2010

Written By Unknown on Jan 1, 2011 | 10:19 PM

 മലയാളം ബൂലോകത്ത്‌ ഒരുപാട് നല്ല ചിത്രങ്ങള്‍  ഇറങ്ങിയ വര്‍ഷമാണ്‌ 2010 .ഒരുപാട് പുതുമുഖ ബ്ലോഗ്ഗെര്മാര്‍ രംഗത്ത് വന്നു എങ്കിലും പഴയകാല പുലികള്‍  തന്നെയാണ് കൂടുതല്‍ സൂപ്പര്‍ഹിറ്റുകള്‍ നല്‍കിയത്.കഴിഞ്ഞ വര്‍ഷങ്ങളില്‍ സൂപ്പര്‍ ഹിറ്റുകള്‍ നല്‍കിയ പല ബ്ലോഗ്ഗര്മാരും കഴിഞ്ഞ വര്ഷം ഫീല്‍ഡില്‍ നിന്നും വിട്ടു നിന്നത് നഷ്ടമായി.

വള്ളിക്കുന്ന് .കോം ന്റെ ബാനറില്‍ സൂപ്പര്‍സ്റ്റാര്‍    ബഷീര്‍ വള്ളിക്കുന്ന് രചനയും സംവിധാനവും ചെയ്തു അഭിനയിച്ച "നിങ്ങളെന്നെ ജമാഅത്താക്കി" എന്ന ചിത്രം വളരെയധികം പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും നേടി.ഇത് വരെയുള്ള ബൂലോകത്തെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തിക്കുറിക്കാന്‍ ആ ചിത്രത്തിനായി.
 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kasaragod Bloggers - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger