വീട്ടില്‍ ഞാന്‍ ഒറ്റയക്ക് ആയിരുന്നു.
വീണ് കിട്ടിയ അപൂര്‍വ്വസമയം അത് ഞാന്‍ ഉറങ്ങി തീര്‍ക്കാന്‍ തന്നെ തീരുമാനിച്ചു.
ഏതോ ഒരു അപശബ്ദം എന്റെ നിദ്രയ്ക്ക് ഭംഗം വരുത്തി.പണ്ടേ എനിക്ക് തിന്നുബോഴും ഉറങുബോഴും ശല്യം ചെയുന്നത് എനെന ദേഷ്യപെടുത്തും.
വീണ്ടും അതേശബ്ദം.....
അമ്മാ.......
എനിക്ക് മനസിലായി അതൊരു തെണ്ടീ ആണെന്ന്.
ഞാന്‍ ഉറക്കതിലേക്ക് വീണ്ടും ശ്രദദ തിരിച്ചു.ഇല്ലാ..അയാള്‍ വിടുന്ന ലക്ഷണമില.
ഇത്തവണ അയാളുടെ ശബ്ദം കൂടുതല്‍ ഉച്ചതിലായി.
''അമ്മാ...വല്ലതും തരണേ."