ഒരു കാരറ്റ്
ഒരു കക്കിരി(ഗള്‍ഫില്‍ കിട്ടുന്ന ചെറിയതരം കക്കിരി ആണെങ്ങില്‍ നല്ലത് )കുറച്ചു പഴം (നമ്മുടെ നാടന്‍ ചെറുപഴം )
കുറച്ചു ഈതപ്പഴം
ചെറുനാരങ്ങ ഒന്ന്
കുറച്ചു പഞ്ചസാര
കാരറ്റ്, കക്കിരി ഇവയുടെ തൊലി ചെറുതായി ചെത്തികളയുക
കാരറ്റ്, കക്കിരി , ചെറുപഴം, ഈതപ്പഴം (കുരു കളയുക), ഇവ വളരെ ചെറുതായി അരിയുക,
എല്ലാം മിക്സ് ആക്കുക
അതില്‍ കുറച്ചു പഞ്ചസാര ചേര്‍ക്കുക, ചെറുനാരങ്ങ കുരുകളഞ്ഞു പിഴിയുക
നന്നായി ഇളക്കുക നല്ലൊരു സലാഡ് റെഡി.തണുക്കാന്‍ വെച്ചാല്‍ കഴിക്കാന്‍ നല്ല രുചിയുണ്ടാവും
(ആവശിയതിന്നു അനുസരിച്ച് എണ്ണം കൂട്ടാം, പ്രമേഹം ഉള്ളവര്‍ പഞ്ചസാര ഒഴിവാക്കുക)
Rahim.C.H. Poochakkad
Home »
ഡോ: റഹീം സി എച്ച് പൂച്ചക്കാട്
,
പാചകം
,
പാചകക്കുറിപ്പുകള്‍
,
സ്വീറ്റ് സലാഡ്
» സ്വീറ്റ് സലാഡ് -(ഡോ: റഹീം സ്പെഷ്യല്‍)
+ comments + 1 comments
ZARI ONNU UNDAKKI NOKKATEEE
Post a Comment