ചെറു ഞെരക്കത്തോടെ കോട്ടിക്കുളം സ്റ്റേഷനില്‍ വണ്ടി നിന്നു. കലപിലയോടെ ആളുകള്‍ കയറാനും ഇറങ്ങാനും ശ്രമിച്ചു.
“കപ്പലണ്ടി... വട വഡാ .......... പശു കരയുന്നത് പോലെ വിളിച്ചു കൂവുന്നു..
ഇതിനിടയില്‍ ഞാനെങ്ങനെയോ പുറത്ത് എറിയപ്പെട്ടു. എന്റെ കൈ ആരുടെയോ പുറത്ത് സ്പര്ശിച്ചതിനു അയാള്‍ നിഘണ്ടുവിലില്ലാത്ത വാക്കുകള്‍ എന്റെ മേല്‍ ചൊരിഞ്ഞു. എനിക്ക് പല്ല് പുളിക്കുന്നതായി അനുഭവപ്പെട്ടു.
ഉച്ച വെയിലിനു പതിവിലും കടുപ്പം. സ്റ്റേഷന്‍ പിറകിലുള്ള അരയാലിന്റെ നിഴല്‍ പറ്റി ഞാന്‍ നിന്നു .
കിതപ്പ് മാറ്റിയതിനു ശേഷം വണ്ടി വടക്കോട്ട് നീങ്ങി. എവിടെ നിന്നോ ഓടി വന്ന തവിട്ടു നിറമുള്ള പൂച്ച എന്നെ നോക്കി കരയാന്‍ തുടങ്ങി. പാവം വിശക്കുന്നുണ്ടാകും..