യാചകന്‍

Written By Admin on Jan 30, 2011 | 3:40 AM

വീട്ടില്‍ ഞാന്‍ ഒറ്റയക്ക് ആയിരുന്നു.
വീണ് കിട്ടിയ അപൂര്‍വ്വസമയം അത് ഞാന്‍ ഉറങ്ങി തീര്‍ക്കാന്‍ തന്നെ തീരുമാനിച്ചു.
ഏതോ ഒരു അപശബ്ദം എന്റെ നിദ്രയ്ക്ക്‌ ഭംഗം വരുത്തി.പണ്ടേ എനിക്ക് തിന്നുബോഴും ഉറങുബോഴും ശല്യം ചെയുന്നത് എനെന ദേഷ്യപെടുത്തും.
വീണ്ടും അതേശബ്ദം.....
അമ്മാ.......
എനിക്ക് മനസിലായി അതൊരു തെണ്ടീ ആണെന്ന്.
ഞാന്‍ ഉറക്കതിലേക്ക് വീണ്ടും ശ്രദദ തിരിച്ചു.ഇല്ലാ..അയാള്‍ വിടുന്ന ലക്‍ഷണമില.
ഇത്തവണ അയാളുടെ ശബ്ദം കൂടുതല്‍ ഉച്ചതിലായി.
''അമ്മാ...വല്ലതും തരണേ."

"ഇവിടെ വല്ലതും തരാന്‍ അമ്മ എവിടെയിരിക്കുന്നു."
ഞാന്‍ മനസില്‍ പറഞ്ഞു
അയാളുടെ ഓരോ വിളിക്കും ഞാന്‍ മനസില്‍ ഉത്തരം പറഞ്ഞുകൊണ്ട്ഇരുന്നു.പിന്നെ അയാളുടെ ഊഴം കോളിംഗ്ബെല്‍ ആയിരുന്നു.പളളിമണി പോലെ അത് മുഴങ്ങികൊണ്ടേയിരുന്നു.
"നായിന്‍റെമോന്‍"..എനിക്ക് അരിശം വന്നു.
ഞാന്‍ ഉറപ്പിചു.ഈ തെണ്ടികക്‍ ഒന്നും കൊടുകില.
             
             നിശബ്ദത...ഇപ്പോള്‍ ഒരനക്കവുമില്ല.എല്ലാം ശാന്തമായിരികുനനു..ഞാന്‍ ആത്മസംതൃപ്‌തിയടഞു.
"എന്‍റെ വാശിയും ജയിച്ചു ആ തെണ്ടികുളള  പണവും ലാഭിച്ചു.
           എനിക്ക് ആകാംക്ഷയായി.ഞാന്‍ എണീറ്റു മെല്ലെ ജനലിലൂടെ  പുറത്തുനോക്കി.
'ഇനിയെങ്ങാനും ആ തെണ്ടി എന്നെ പറ്റികുകയാണോ?????
ഇല്ല..ഞാന്‍ ധൈര്യതതോടെ വാതില്‍ തുറന്നു.ആ തെണ്ടിയുടെ പൊടിപോലും ഉണ്ടായിരുന്നില്ല.
       ഒന്നുകൂടെ പരിസരം സൂക്ഷ്മമായി നിരിക്ഷിപോള്‍ പുറത്ത് ഞാന്‍ അഴിച്ച്വെചീരുനന എന്‍റെ പുതുപുത്തന്‍ ചെരുപ്പ് അവിടെ നിന്നും അപൃതക്ഷമായിരുനനു.
  ആ തെണ്ടിയെപോലെ തന്നെ പൊടിപോലും ഇല്ലായിരുനനു..


Share this article :

+ comments + 1 comments

January 30, 2011 at 8:38 PM

അയാള്‍ തെണ്ടി മാത്രമല്ലായിരുന്നു... മോഷ്ട്ടാവും ആയിരുന്നു....

എന്തെലും കൊടുത്തിരുന്നെങ്കില്‍ പുത്തന്‍ ചെരുപ്പു നഷ്ടമാവില്ലായിരുന്നു....മനസ്സില്‍ ഒരിത്തിരി ദയ വേണം കെട്ടോ.
(അക്ഷരതെറ്റ് ഉണ്ടല്ലൊ...)



ആശംസകള്‍ ....

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kasaragod Bloggers - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger