കടുമ്പ് (കാസരകോടന്‍ വിഭവം)
അരി
തേങ്ങ
ഉള്ളി (ചെറിയ കഷണം)
ഉപ്പ് (ആവശ്യത്തിന്)
തയ്യാറാക്കുന്ന വിധം: അരി മൂന്ന് മണിക്കൂര്‍ വെള്ളത്തില്‍ കൂതിര്‍ത്ത് വക്കുക. പിന്നീട് അരിയും തേങ്ങയും ചെറിയ ഒരു കഷണം ഉള്ളിയും ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് അരച്ചെടുക്കുക. പിന്നീട് ഈ മാവ് (പുട്ട്) ഫ്രൈപാന്‍ അടുപ്പില്‍
വച്ച് ചൂടാകുമ്പോള്‍ പുതുക്കി എടുക്കുക (കട്ടി യാകാന്‍ വേണ്ടി) . പിന്നീട് അപ്പച്ചേമ്പില്‍ വെള്ളം ചേര്‍ത്ത് അടുപ്പില്‍ വക്കുക. ഈ മാവ് കയില്‍ വച്ച് ഉരു ട്ടി ഏടുത്ത് രണ്ടു വിരല്‍ കൊണ്ട് പ്രസ് ചെയ്യുക എന്നിട്ട് അപ്പചെമ്പിലേക്ക് വച്ച് വേവിക്കുക. ഇതാണ് കടുമ്പ് (ഇതു പോലുള്ള കാസരകോടു മാത്രമുള്ള വിഭവങ്ങളുമായി ഞാന്‍ വീണ്ടും വരും അതു വരേക്കും മഅസ്സലാമാ.
നിങ്ങളുടെ സ്വന്തം എം എ.
Home »
അപ്പം
,
എം എ അബ്ദുള്ള
,
കാസറഗോഡന്‍ വിഭവം
,
പാചകം
,
പാചകക്കുറിപ്പുകള്‍
» കടുമ്പ് (കാസറഗോഡന്‍ വിഭവം)
കടുമ്പ് (കാസറഗോഡന്‍ വിഭവം)
Written By Admin on Dec 20, 2010 | 11:41 AM
Labels:
അപ്പം,
എം എ അബ്ദുള്ള,
കാസറഗോഡന്‍ വിഭവം,
പാചകം,
പാചകക്കുറിപ്പുകള്‍
Post a Comment