Latest Post
Showing posts with label കാസറഗോഡന്‍ വിഭവം. Show all posts
Showing posts with label കാസറഗോഡന്‍ വിഭവം. Show all posts

അല്‍ക്കുല്‍ത്ത് കഞ്ഞി…(മുജീബ്ച്ച സ്പെഷ്യല്‍)

Written By Admin on Dec 20, 2010 | 11:44 AM

മെസ്സില് കേറാന് പേടിയാന്നാൾക്കെല്ലായിറ്റ് ഇണ്ടാക്കിയ സ്പെഷല് കഞ്ഞി…ദെബസം ഒര് നേരം പള്ള നെർച്ചും കോരിക്കുടിച്ചെങ്ക്, കാൽത്തെയാമ്പൊൾക്ക് നല്ലോണും പയിക്കും…. മാതൊറൊല്ലാ…. ബയറ് ബല്ലാണ്ട് കാലിയായിറ്റ് സൌഖ്യോം ആഉം…

പൊടിയരി… അര സേറ് (നെല്ല് കുത്തീറ്റ് ഇണ്ടാക്ക്യ അരിയെങ്ക് ജോറ്… പീടിയേന്ന് കിട്ട്ന്ന അരിയെങ്ക്.. നല്ലോണും കൌവ്വണം… അല്ലാങ്ക് അരീൽത്തെ കാട്ടം കഞ്ഞീല് ആയിപ്പോഉം. കൌവുമ്പൊ അയിൽത്തെ കളറ് പോന്നെങ്ക് സാരോല്യ)

കടുമ്പ്‌ (കാസറഗോഡന്‍ വിഭവം)

കടുമ്പ്‌ (കാസരകോടന്‍ വിഭവം)

അരി
തേങ്ങ
ഉള്ളി (ചെറിയ കഷണം)
ഉപ്പ്‌ (ആവശ്യത്തിന്‌)

തയ്യാറാക്കുന്ന വിധം: അരി മൂന്ന് മണിക്കൂര്‍ വെള്ളത്തില്‍ കൂതിര്‍ത്ത്‌ വക്കുക. പിന്നീട് അരിയും തേങ്ങയും ചെറിയ ഒരു കഷണം ഉള്ളിയും ആവശ്യത്തിനു ഉപ്പ്‌ ചേര്‍ത്ത്‌ അരച്ചെടുക്കുക. പിന്നീട് ഈ മാവ്‌ (പുട്ട്) ഫ്രൈപാന്‍ അടുപ്പില്‍

 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kasaragod Bloggers - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger