ഗള്‍ഫില്‍ കാലാവസ്ഥ മറുകയാന്‍. അതിനാല്‍ തന്നെ നമുക്ക് നമ്മുടെ ശരീരം ഒന്ന്. ശ്രദ്ദിക്കാന്‍ നല്ല സമയം.
കൊലസ്ട്രോന്‍, ബ്ലഡ് പ്രെഷര്‍ പ്രമേഹം എന്നിവയെല്ലാം അകറ്റിനിര്‍ത്താന്‍. ഈ തണുപ്പാന്‍ കാലത്ത് നല്ല ഒരു ഭക്ഷണമാണ് ഓട്സ്.
1- കൊലസ്ട്രോന് മൂലമുള്ള ഹ്രദയരോഗം ഉണ്ടാകാനുള്ള സാതിയത കുറയും.
2- ശരീരത്തിലെ നല്ല കൊലസ്ട്രോനിന്റെ അളവ് കുറക്കാതെ ചീത്ത കൊലസ്ട്രോന്‍ കുറക്കുന്നു
3- പ്രമേഹം നിയന്ത്രിക്കുന്നു
4- കാന്‍സര്‍ വര്നുള്ള സാധിയത കുറയുന്നു
5- ആരോഗിയവും ഉന്മേഷവും ലഭിക്കുന്നു
സോലുബിള്‍ ഫൈബര്‍ നാരുകള്‍ ധാരാളം ഉള്ളതാണ് ഓട്സ് അതിനാല്‍ തന്നെ ചീത്ത കൊലസ്ട്രോന്‍ കുറച്ചു ഹിരിദയതിന്നു സംരക്ഷണം തരുന്നു. ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന അന്നജത്തെ എളുപ്പം ദാഹിപ്പിക്കതതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്
പെട്ടന്ന് ഉയരതിരിക്കാനും സഹായിക്കുന്നു
കുറഞ്ഞ ഫാറ്റ് ഉള്ള പാലുകള്‍ മാര്‍കെറ്റില്‍ ലബിയമാണ് . ഒരല്പം പാലില്‍ ഉണ്ടാകുയനെങ്ങില്‍ കഴിക്കാന്‍ നല്ലതായിരിക്കും. പഞ്ചസാര ഇടാം (പ്രമേഹം ഉള്ളവര്‍ പഞ്ചസാര ഇടണ്ട ) ഇതില്‍ ചെറുതായി അരിഞ്ഞ ആപിള്‍, സ്റ്റൊബേരി, അണ്ടിപരിപ്പ് കിസ്മിസ് എന്നിവ ചേര്‍ത് സ്വാത് വര്‍ദ്ടിപ്പിക്കാം.
രാവിലെ കഴിക്കലാണ് നല്ലത്.
C.H.A.RAHEEM THEKKUPURAM
(P.G.D.H.M, CFN(IGNO) )
Home »
ആരോഗ്യം
,
ഓട്സ്
,
കൊലസ്ട്രോന്
,
ഡോ: റഹീം സി എച്ച് പൂച്ചക്കാട്
,
പ്രമേഹം
,
ബ്ലഡ് പ്രെഷര്‍
» ഓട്സ് കഴിക്കു... ഈ തണുപ്പാന്‍ കാലത്ത്
Post a Comment