വിശുദ്ധ ഖുര്ആനില് തേന്, തേനീച്ച ഇവയെ കുറിച്ച ഒരു അധിയായം തന്നെയുണ്ട്. സൂറത്ത്ന്നഹല്.
നിന്റെ നാഥന് തെനീച്ചക്ക് ഇപ്രകാരം ഭോധനം ചെയ്തിരിക്കുന്നു. മലകളിലും മരങ്ങളിലും, മനുഷിയര് കേട്ടിയുയര്തുന്നവയിലും നീ പാര്പിടം ഉണ്ടാക്കി കൊള്ളുക. പിന്നെ എല്ലാതരം ഫലങ്ങളില് നിന്നും ഭക്ഷിച്ചു കൊള്ളുക എന്നിട്ട് നിന്റെ രക്ഷിതാവ് ഒരുക്കിത്തന്ന പാതയില് നീ പ്രവേശിച് കൊള്ളുക. അവയുടെ ഉദരങ്ങളില് നിന്ന വിത്യസ്ത വര്ണനകള് ഉള്ള പാനീയം പുറത്തു വരുന്നു അതില് മനുഷിയര്ക്കു രോഗശമനം ഉണ്ട്.( വിശുദ്ധ ഖുര്ആനു സൂറത്ത്ന്നഹല്)